LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

underground hut

Web Desk 4 years ago
Viral Post

മാതാപിതാക്കളോട് വഴക്കിട്ട് വീടിനുപിറകില്‍ കുഴിയെടുത്തു തുടങ്ങി; ഇന്ന് ഭൂമിക്കടിയില്‍ സ്വന്തമായി വീടുളള പയ്യന്‍

അമ്മയോടുളള ദേഷ്യം മുഴുവന്‍ അവന്‍ കൈക്കോട്ടിനോട് തീര്‍ക്കുകയായിരുന്നു. എന്നാല്‍ ദേഷ്യം തീര്‍ന്നപ്പോളും അവന്‍ കുഴി കുഴിക്കുന്നത് നിര്‍ത്തിയില്ല. മണ്ണ് കുഴിച്ചുകൊണ്ടിരിക്കുന്നതില്‍ രസം തോന്നിയ അവന്‍ ആറ് വര്‍ഷമാണ് ആ കുഴി കുഴിച്ചുകൊണ്ടിരുന്നത്.

More
More